കെ​സി​ബി​സി വി​മ​ൻ​സ് ക​മ്മീ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം സോ​ണ​ൽ സ​മ്മേ​ള​നം
Thursday, November 21, 2019 11:45 PM IST
കൊ​ല്ലം: കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ണ്‍​സി​ൽ തി​രു​വ​ന​ന്ത​പു​രം സോ​ണ​ൽ സ​മ്മേ​ള​നം കൊ​ല്ലം ല​ത്തീ​ൻ രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ കൊ​ല്ലം ക്യു​എ​സ്എ​സ് ഹാ​ളി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ശി​ഥി​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ൾ, പ്ര​ത്യേ​കി​ച്ച് അ​മ്മ​മാ​ർ വി​ശ്വാ​സ മൂ​ല്യ​ങ്ങ​ളി​ല​ധി​ഷ്ഠി​ത​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി വി​മ​ൻ​സ് ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​ര​ണ​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.
എ​ക്സി​ക്യു​ട്ടീ​വ് സെ​ക്ര​ട്ട​റി ജെ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ന്ദു​കൃ​ഷ്ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ ആ​നി ജോ​സ​ഫ് ഇ​ള​യി​ടം, ഫാ. ​അ​ൽ​ഫോ​ണ്‍​സ്, ഡ​യ​റ​ക്ട​ർ ക്യൂ​എ​സ്എ​സ്എ​സ്, അ​ൽ​ഫോ​ണ്‍​സ ആ​ന്‍റി​ൽ​സ്, വ​ത്സ​ല ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ലാ​സു​ക​ൾ​ക്ക് റ​വ.​ജെ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ, ആ​ശാ​ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.