അം​ബേ​ദ്ക​ർ ദി​നാ​ച​ര​ണം നാ​ളെ കൊ​ല്ല​ത്ത്
Thursday, December 5, 2019 1:10 AM IST
കൊ​ല്ലം: കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഡോ.​ബി.​ആ​ർ.​അം​ബേ​ദ്ക​ർ ദി​നാ​ച​ര​ണം നാ​ളെ രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം ചി​ന്ന​ക്ക​ട സി​എ​സ്ഐ ക​ൺ‌​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​ശ്രീ​ധ​ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ‌.​രാ​ജ​ൻ‌, സെ​ക്ര​ട്ട​റി എ​ൻ.​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ഏ​പ്രി​ൽ ഒ​ന്പ​തു​മു​ത​ൽ 11വ​രെ കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന കെ​പി​എം​എ​സ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​വും ന​ട​ക്കും.