കാ​ട്ടു​തീ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​റി​യി​ക്ക​ണം
Thursday, December 5, 2019 1:14 AM IST
കൊല്ലം: ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ന ജൈ​വ​വൈ​വി​ധ്യ സ​മ്പ​ത്ത് കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​ന് കാ​ട്ടു​തീ ത​ട​യാ​ന്‍ വ​നം- വ​ന്യ​ജീ​വി വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​ല​വി​ലെ കാ​ലാ​വ​സ്ഥ​യി​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള കാ​ട്ടു​തീ സ്വാ​ഭാ​വി​ക വ​ന​സ​മ്പ​ത്തി​നേ​യും വ​ന്യ​ജീ​വി​ക​ളെ​യും ബാ​ധി​ക്കു​മെ​ന്ന് ക​ണ്ടാ​ണ് ന​ട​പ​ടി.

മേ​യ് വ​രെ പ്ര​ത്യേ​കി​ച്ചും അ​ല്ലാ​ത്ത അ​വ​സ​ര​ങ്ങ​ളി​ലും കാ​ട്ടു​തീ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ചു​വ​ടെ​യു​ള്ള ന​മ്പ​രു​ക​ളി​ല്‍ അ​റി​യി​ക്ക​ണം. 0475-2344521, 8547601079 (ഫ​യ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂം, ​തെന്മല ഡി​വി​ഷ​ന്‍), 0475-2211700 (ആ​ര്യ​ങ്കാ​വ് റേ​ഞ്ച്), 0475-2317881 (കു​ള​ത്തൂ​പ്പു​ഴ), 8547601049 (തെന്മ​ല റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍), 8547601067 (ആ​ര്യ​ങ്കാ​വ്), 8547601045 (കു​ള​ത്തൂ​പ്പു​ഴ), 8547601068 (ക​ട​മാ​ന്‍​പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍), 944687703 (തെന്മ​ല ഡെ​പ്യൂ​ട്ടി ആ​ര്‍.​എ​ഫ്.​ഒ), 0475-2342315, 8547600502 (ഫ​യ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂം, ​അ​ച്ച​ന്‍​കോ​വി​ല്‍ ഡി​വി​ഷ​ന്‍), 8547600500 (അ​ച്ച​ന്‍​കോ​വി​ല്‍ ആ​ര്‍.​എ​ഫ്.​ഒ), 9446360058 (കും​ഭാ​വു​രു​ട്ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ആ​ര്‍.​എ​ഫ്.​ഒ), 0475-2222621, 8547600712 (പു​ന​ലൂ​ര്‍ ഡി​വി​ഷ​ന്‍ ഫ​യ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂം).