കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ. കു​ണ്ട​റ മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന്
Thursday, December 5, 2019 10:57 PM IST
കു​ണ്ട​റ: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​ണ്ട​റ മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 9.30ന് ​കു​ണ്ട​റ റോ​യ​ൽ ഫോ​ർ​ട്ടി​ൽ ന‌​ട​ക്കും. സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി, ​എ​സ്. സി​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ണ്ട​റ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഒ. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ചെ​റു​കി​ട കേ​ബി​ൾ ടി​വി പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് കു​ത്ത​ക​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നും ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ചാ​ർ​ജു​വ​ർ​ധ​ന താ​ങ്ങാ​നാ​വാ​ത്ത​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എ​ൻ.​ഐ. സാ​ബു, ഷി​ബു പ്ര​താ​പ​ൻ, സു​നി​ൽ.​ഡി. എ​സ്. സാ​ജ​ൻ, ബി​നു ശി​വ​ദാ​സ്, സു​രേ​ഷ് ബാ​ബു, മു​ര​ളീ​കൃ​ഷ്ണ​ൻ, സു​രേ​ഷ് ക​ല​യം, ശ്രീ​ജി​ത് പി. ​പി​ള​ള, രാ​ജീ​വ്, നൗ​ഷാ​ദ്, നൗ​ഫ​ൽ, ലു​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ൺ​വീ​ന​ർ സു​നി​ൽ, ട്ര​ഷ​റ​ർ കെ. ​എ. റ​ഷീ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷി​ബു പ്ര​താ​പ​ൻ, നി​യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.