കൊ​ല്ലം സ​ഹോ​ദ​യ ശാ​സ്ത്ര​മേ​ള തു​ട​ങ്ങി
Friday, December 6, 2019 11:08 PM IST
കൊ​ട്ടാ​ര​ക്ക​ര: സി​ബി​എ​സ്ഇ കൊ​ല്ലം ജി​ല്ലാ സ​ഹോ​ദ​യ സ്‌​കൂ​ൾ കോം​പ്ല​ക്‌​സ​സ് ശാ​സ്ത്ര​മേ​ള​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര ക​ട​ലാ​വി​ള കാ​ർ​മ​ൽ സ്‌​കൂ​ളി​ൽ തു​ട​ക്ക​മാ​യി.

ര​ണ്ടു ദി​വ​സം നീ​ളു​ന്ന ശാ​സ്ത്ര പ്ര​ദ​ർ​ശ​ന​വും കാ​ർ​ണി​വ​ലും ഐ​എ​സ്ആ​ർ​ഒ ശാ​സ്ത്ര​ജ്ഞ​ൻ നി​ഷാ​ങ്ക് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹി​രാ​കാ​ശ ശാ​സ്ത്ര രം​ഗ​ത്തേ​ക്ക് കു​ട്ടി​ക​ൾ ക​ട​ന്നെ​ത്താ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഹോ​ദ​യ​യി​ൽ ഉ​ൾ​പ്പെ​ട്ട 30 സ്‌​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 300 വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രി​ക്കും. കൂ​ടാ​തെ കാ​ർ​മ​ൽ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​യ്യാ​റാ​ക്കി​യ മൂ​വാ​യി​ര​ത്തോ​ളം ശാ​സ്ത്ര ഇ​ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​ന്ത്യോ-​ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സ്, പ​തി​ന​ഞ്ചോ​ളം സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ൾ വാ​വ​സു​രേ​ഷി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ സ്റ്റാ​ൾ, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, കു​തി​ര​സ​വാ​രി, 12 ഡി ​തി​യേ​റ്റ​ർ, പ്ലാ​നി​റ്റോ​റി​യം, പെ​റ്റ്‌​സ് ഷോ ​എ​ന്നി​വ​യും മേ​ള​യി​ലു​ണ്ട്.

എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു ജ​ന​ങ്ങ​ൾ​ക്കും പ്ര​ദ​ർ​ശ​നം കാ​ണാം. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഡോ.​പൊ​ന്ന​ച്ച​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സു​രേ​ഷ്, പ്രി​ൻ​സി​പ്പ​ൽ വി.​മെ​ഴ്‌​സി ജോ​സ​ഫ്, മാ​നേ​ജ​ർ എ​സ്.​ച​ന്ദ്ര​കു​മാ​ർ, കൗ​ൺ​സി​ല​ർ തോ​മ​സ് പി.​മാ​ത്യു, എ​സ്.​സ്മി​ത, വി.​അ​നി​ൽ കു​മാ​ർ, ജേ​ക്ക​ബ് ജോ​ർ​ജ്, ഡോ.​ഹ​രി​മു​ര​ളീ​ധ​ര​ൻ, എ​സ്.​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.