ആ​ദി​ച്ച​ന​ല്ലൂ​ർ കൃ​ഷി​ഭ​വ​ൻ ഉ​ദ്ഘാ​ട​ന​വും ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും 11ന്
Sunday, December 8, 2019 11:52 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ കൃ​ഷി​ഭ​വ​ന്‍റേ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും 11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൃ​ഷി​ഭ​വ​ന് സ​മീ​പം ന​ട​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് അ​റി​യി​ച്ചു.
മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി.​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ.​കെ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഐ​എ​സ്ഒ പ്ര​ഖ്യാ​പ​നം എം.​നൗ​ഷാ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ലൈ​ല നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു​സി.​നാ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.