തൊ​ഴി​ല്‍ മേ​ള-2020; ജ​നു​വ​രി നാ​ലി​ന്
Wednesday, December 11, 2019 12:05 AM IST
കൊല്ലം: വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്റ് കൗ​ണ്‍​സിം​ഗ് സെ​ന്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 'തൊ​ഴി​ല്‍ മേ​ള 2020' ജ​നു​വ​രി നാ​ലി​ന് രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ തേ​വ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്കൻഡറി സ്‌​കൂ​ളി​ല്‍ ന​ട​ക്കും.തൊ​ഴി​ല​ധി​ഷ്ഠി​ത ഹ​യ​ര്‍ സെ​ക്കൻഡ​റി പ​ഠ​നം 2015 മു​ത​ല്‍ 2019 വ​രെ പൂ​ര്‍​ത്തി​യാ​ക്കി​യ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം.