തെ​ങ്ങ് ക​ര്‍​ഷ​ക​ര്‍ പേ​ര് ര​ജി​സ്റ്റർ ചെ​യ്യ​ണം
Wednesday, December 11, 2019 12:05 AM IST
ച​വ​റ: ച​വ​റ കൃ​ഷി ഭ​വ​നി​ല്‍ തെ​ങ്ങ് കൃ​ഷി​യി​ല്‍ കീ​ട രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ങ്ങി​ന്‍ മ​ണ്ട വൃ​ത്തി​യാ​ക്കി മ​രു​ന്ന് ത​ളി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു.​ ഈ പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കാ​ന്‍ താ​ത്പ​ര്യം ഉ​ള​ള പ​ത്ത് തെ​ങ്ങു​ക​ള്‍ കൃ​ഷി ചെ​യ്തി​ട്ടു​ള​ള ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​ര്‍ ക​ര​മ​ട​ച്ച ര​സീ​തു​മാ​യി കൃ​ഷി​യോ​ഫീ​സി​ല്‍ പേ​ര് ര​ജി​സ്ട്ര​ര്‍ ചെ​യ്യ​ണം എ​ന്ന് ച​വ​റ കൃ​ഷി​യോ​ഫീ​സ​ര്‍ അ​റി​യി​ച്ചു