കൃ​ഷി ഭ​വ​ന്‍ ഉ​ദ്ഘാ​ട​ന​വും ഐഎ​സ്ഒ ​പ്ര​ഖ്യാ​പ​ന​വും ഇ​ന്ന്
Wednesday, December 11, 2019 12:07 AM IST
കൊല്ലം: ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സൊ​സൈ​റ്റി ജം​ഗ്ഷ​ന് സ​മീ​പം പൂ​ര്‍​ത്തീ​ക​രി​ച്ച കൃ​ഷി ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഐഎ​സ്ഒ പ്ര​ഖ്യാ​പ​ന​വും ഇ​ന്ന് വൈ​കുന്നേരം നാ​ലി​ന് ന​ട​ക്കും.കൃ​ഷി ഭ​വന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​റും ഐ.​എ​സ്ഒ പ്ര​ഖ്യാ​പ​നം എം.​നൗ​ഷാ​ദ് എം.​എ​ല്‍.​എ യും ​നി​ര്‍​വ്വ​ഹി​ക്കും.

ജി.​എ​സ്. ജ​യ​ലാ​ല്‍ എംഎ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കും. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ലൈ​ല നി​ര്‍​വ​ഹി​ക്കും.

ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ എം. ​സു​ഭാ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ന്‍.ര​വീ​ന്ദ്ര​ന്‍, സി.​പി. പ്ര​ദീ​പ്, ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ന​ദീ​റ കൊ​ച്ച​സ്സ​ന്‍, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷേ​ര്‍​ളി സ്റ്റീ​ഫ​ന്‍, ശ്രീ​ജ ഹ​രീ​ഷ്, ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ജേ​ക്ക​ബ്, ഓ​മ​ന ബാ​ബു, ആ​ര്‍ സാ​ജ​ന്‍, മൈ​ല​ക്കാ​ട് സു​നി​ല്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ സി​ബി ജോ​സ​ഫ് പേ​ര​യി​ല്‍, തേ​ജ​സ്വീ ഭാ​യ്, ബി​നു​ന്‍ വാ​ഹി​ദ്, വി. ​സി. ഷി​ബു​കു​മാ​ര്‍, ജി. ​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു സി.നാ​യ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും.