ഒ​ളികാ​മ​റ ദൃ​ശ്യം പ​ക​ര്‍​ത്തി​യ ആ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു
Thursday, December 12, 2019 11:52 PM IST
ച​വ​റ സൗ​ത്ത് : യു​വ​തി കു​ളി​ക്കു​ന്ന​തി​നി​ടെ കു​ളി​മു​റി​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച ആ​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.​ തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര സ്വ​ദേ​ശി സാ​മു​വി​ല്‍ ത​ര​ക​നെ (43) യാ​ണ് റി​മാ​ൻഡ് ചെ​യ്ത​ത്.​ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ തേ​വ​ല​ക്ക​ര​യി​ലെ ഒ​രു വീ​ട്ടി​ല്‍ കു​ളി​മു​റി​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ പി​ട​കൂ​ടി ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.