വി​വേ​കാ​ന​ന്ദ ജ​യ​ന്തി​യും സ്കൂ​ൾ വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു
Wednesday, January 15, 2020 11:49 PM IST
ച​ങ്ങ​ൻ​കു​ള​ങ്ങ​ര : വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വേ​കാ​ന​ന്ദ ജ​യ​ന്തി​യും സ്കൂ​ൾ വാ​ർ​ഷി​ക​വു​മാ​ഘോ​ഷി​ച്ചു. വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക സ​മ്മേ​ള​നം സി​നി​മ പി​ന്ന​ണി ഗാ​യി​ക ചി​ത്ര അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗാ​ന്ധി ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ന്ന കു​ട്ടി​ക​ളു​ടെ ശാ​സ്ത്ര ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​നം പ്ര​ശ​സ്ത സി​നി​മ ന​ട​നും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി ​ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ല​ക്ഷ്മി​കു​ട്ടി​യ​മ്മ, ചെ​യ​ർ​മാ​ൻ രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ ​മ​ഞ്ജു രാ​ജ​ശേ​ഖ​ര​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ ​അ​ജി​ത് കെ.​സി, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് കെ​എം അ​ബ്ദു​ൽ ഖാ​ദ​ർ, ജ​സീ​ന റ​ഹിം, സ​ക്കീ​ർ, വ​ള്ളി​ക്കാ​വ് ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.
ച​ട​ങ്ങി​ൽ സം​സ്ഥാ​ന ജി​ല്ലാ ത​ല​ങ്ങ​ളി​ൽ മി​ക​വ് നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.