ആ​ശ്ര​യ ഫാ​ർ​മ​സി ആ​ന്‍റ് സ​ർ​ജി​ക്ക​ൽ​സ് ക​ല്ലു​വാ​തു​ക്ക​ലി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, January 16, 2020 11:54 PM IST
കല്ലുവാതുക്കൽ: ക​ല്ലു​വാ​തു​ക്ക​ൽ ആ​ശ്ര​യ ഗ്രൂ​പ്പ് ഓ​ഫ് ബി​സി​ന​സി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ ആ​ശ്ര​യ ഫാ​ർ​മ​സി ആ​ന്‍റ് സ​ർ​ജി​ക്കൽസ് ക​ല്ലു​വാ​തു​ക്ക​ലി​ൽ പ്ര​വ​ർ​ത്ത​നം ആരംഭിച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും ആ​ശ്ര​യ ഗ്രൂ​പ്പ് ഓ​ഫ് ബി​സി​ന​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ​ധ​ന​സ​ഹാ​യം, വീ​ൽ​ചെ​യ​ർ​വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.
ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി​ന്ധു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നടന്ന ച​ട​ങ്ങി​ൽ ജി.​എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പൊ​തുസ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​വി​ജ​യ​പ്ര​കാ​ശ് ചി​കി​ത്സാ ധ​ന​സ​ഹാ​യവും പാ​രി​പ്പ​ള്ളി എ​സ്ഐ പി.​രാ​ജേ​ഷ് വീ​ൽ​ചെ​യ​ർ വി​ത​ര​ണവും നടത്തി. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൻ.​ര​ജ​നി, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു അ​നി, ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​വി​ഷ്ണു, എ​സ്.​ആ​ർ രോ​ഹി​ണി, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ധ​ർ​മ്മ​പാ​ല​ൻ, സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, ബി​ജെ​പി ക​ല്ലു​വാ​തു​ക്ക​ൽ ഏ​രി​യാ​സെ​ക്ര​ട്ട​റി സ​ത്യ​പാ​ല​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ്കു​മാ​ർ, എം.​വി വി​പി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.