ഓ​ൾ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Sunday, January 19, 2020 10:53 PM IST
പ​ള്ളി​മ​ൺ: എ​കെ​എ​സ് ടി​യു ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ കെ ​ദി​നേ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ ​അ​ബ്ദു​ൾ ജ​ലീ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എ ​ജ​യ​പ്ര​സാ​ദ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും എം ​എ​സ് അ​നൂ​പ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ് ഹാ​രീ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജി ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​എ​സ് ഷി​ജു​കു​മാ​ർ റി​പ്പോ​ർ​ട്ടും ജി​ല്ലാ ട്ര​ഷ​റ​ർ എം ​കെ സ​ന്തോ​ഷ് കു​മാ​ർ വ​ര​വു ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സ​ക് ഈ​പ്പ​ൻ, എ​ൻ ബി​നു, ബി ​വൈ​റ്റ​സ്, കെ ​ദേ​വ​കി, കെ ​സ​ജീ​വ് ശാ​സ്താം​കോ​ട്ട, എം ​സ​ജീ​ന, എ​സ് നി​ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.