വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കൊ​ട്ടി​യം മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പ്
Monday, January 20, 2020 11:06 PM IST
കൊ​ട്ടി​യം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ട്ടി​യം മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് കൊ​ട്ടി​യം വ്യാ​പാ​ര​ഭ​വ​നി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​പ്രേ​മാ​ന​ന്ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജ​ൻ കു​റു​പ്പ്, മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ ക​ബീ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി.​രാ​ജീ​വ്, ഇ​സ്മ​യി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എം.​എ​സ്.​മ​ണി, വാ​വ​ച്ച​ൻ, മേ​ഖ​ലാ ട്ര​ഷ​റ​ർ എ​സ്.​പ​ള​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ മ​റ​വി​ൽ വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ പി​ന്മാ​റ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ദേ​വ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ലാ​സ്റ്റി​ക്കി​ന് പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി അ​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം.

പു​തി​യ ക​മ്മി​റ്റി​യി​ലേ​യ്ക്ക് ബി.​പ്രേ​മാ​ന​ന്ദ്-​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ്, രാ​ജ​ൻ കു​റു​പ്പ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​സ്.​പ​ള​നി-​ട്ര​ഷ​റ​ർ, ഗി​രീ​ഷ് ക​രി​ക്ക​ട്ട​ഴി​കം, എ​ൻ.​രാ​ധാ​കൃ​ഷ്ണ​പി​ള്ള, അ​നി​ൽ സോ​മ​ൻ, എം.​ശ​ശി​ധ​ര​ൻ, എം.​സ​ഫീ​ർ, ഷം​സു​ദീ​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എം.​ജ​യ​പ്ര​കാ​ശ്, ഡി.​സു​കേ​ശ​ൻ, ജെ.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, വി​ജ​യ​ച​ന്ദ്ര​ൻ, റെ​ജി-​സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ നോ​മി​നേ​റ്റ് ചെ​യ്തു.