പി​റ​വ​ന്തൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഫാ​ര്‍​മ​സി​സ്റ്റി​ല്ലാ​തെ രോ​ഗി​ക​ള്‍ വ​ല​യു​ന്നു
Monday, January 20, 2020 11:06 PM IST
പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഫാ​ര്‍​മ​സി​സ്റ്റി​ല്ലാ​തെ രോ​ഗി​ക​ള്‍ വ​ല​യു​ന്നു.​പി​റ​വ​ന്തൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ മ​രു​ന്നു​കൊ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ക്കാ​ല​മാ​യി ആ​ളി​ല്ല. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഫാ​ർ​മ​സി​സ്റ്റ് ലീ​വി​ലാ​ണ്.
എ​ന്നാ​ല്‍ പ​ക​രം സം​വി​ധാ​ന​മൊ​രു​ക്കാ​ത്ത​തി​നാ​ല്‍ ഡോ​ക്ട​ര്‍ ത​ന്നെ രോ​ഗ​നി​ര്‍​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും ശേ​ഷം മ​രു​ന്നെ​ടു​ത്തു​കൊ​ടു​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. നേ​ഴ്സു​മാ​ർ മ​രു​ന്നെ​ടു​ത്തു കൊ​ടു​ക്ക​രു​തെ​ന്ന സ​ർ​ക്കു​ല​റും പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ വ​ല​ച്ചി​രി​ക്കു​ക​യാ​ണ്. നൂ​റ്റി​യ​ന്‍​പ​ത് മു​ത​ൽ ഇ​രൂ​നൂ​റ്റി​യ​ൻ​പ​ത് വ​രെ രോ​ഗി​ക​ൾ വ​രു​ന്ന ഈ ​ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​ക്കു​വാ​ൻ ഭ​ര​ണ ക​ക്ഷി​യി​ലെ ചി​ല യൂ​ണി​യ​ൻ​കാ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
ചി​കി​ത്സാ​ര്‍​ഥ​മാ​ണ് ഫാ​ര്‍​മ​സി​സ്റ്റ് അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. എ​ന്നാ​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ക​രം ആ​ളെ നി​യോ​ഗി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത​ത് ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​ള​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
അ​ടി​യ​ന്തി​ര​മാ​യി ഫാ​ർ​മ​സി​സ്റ്റി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ സി ​ആ​ർ ര​ജി​കു​മാ​ർ, യൂ​ത്ത്കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് സെ​ക്ര​ട്ട​റി സു​ധീ​ർ​മ​ല​യി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ശി​ല്പ​ശാ​ല 23 ന്

കൊ​ല്ലം: ​സ്റ്റേ​റ്റ് പ​ബ്ലി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും ഒ​ന്നാം അ​പ്പീ​ല്‍ അ​ധി​കാ​രി​ക​ളു​ടെ​യും ചു​മ​ത​ല​ക​ളും ക​ട​മ​ക​ളും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ശി​ല്പ​ശാ​ല 23 ന് ​രാ​വി​ലെ 10 മു​ത​ല്‍ കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ല്‍ ന​ട​ക്കും.