മേ​ഖ​ലാ​യോ​ഗം
Tuesday, January 21, 2020 11:26 PM IST
ചാ​ത്ത​ന്നൂ​ർ: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​നി​ൽ ധ​ന​ശ്രീ സം​ഘ​ങ്ങ​ളു​ടെ മേ​ഖ​ലാ​യോ​ഗം തു​ട​ങ്ങി. മൈ​ല​ക്കാ​ട് ക​ര​യോ​ഗ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം യൂ​ണി​യ​ൻ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ബി.​ഐ. ശ്രീ​നാ​ഗേ​ഷ് അ​ദ്യക്ഷ​നാ​യി​രു​ന്നു. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള സി.​രാ​ജു തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു. നെ​ടു​മ്പ​ന​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി.​രാ​ജ​ശേ​ഖ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ.​അം​ബി​കാ ദാ​സ​ൻ പി​ള്ള, രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ്, യു​ണി​യ​ൻ സെ​ക്ര​ട്ട​റി ടി.​അ​ര​വി​ന്ദാ​ക്ഷ​ൻ പി​ള്ള, ജി.​പ്ര​സാ​ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.