ഗ​വ​ൺ​മെ​ന്‍റ് ക​രാ​റു​കാ​ർ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​ന്നു
Wednesday, January 22, 2020 11:01 PM IST
കൊ​ല്ലം: കേ​ര​ള​ത്തി​ലെ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ഗ​വ​ൺ​മെ​ന്‍റ് ക​രാ​റു​കാ​ർ ഇ​ന്നു​മു​ത​ൽ വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ൽ ന​ട​ക്കു​ന്ന ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ പൊ​തു​മ​രാ​മ​ത്ത്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ ക​രാ​റു​കാ​രാ​ണ് ടെ​ൻ‌​ഡ​റു​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്.
കൊ​ല്ലം ജി​ല്ല​യി​ൽ മാ​ത്രം എ​ൽ​എ​സ്ജി​ഡി-160 കോ​ടി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്-240 കോ​ടി, ഇ​റി​ഗേ​ഷ​നും മ​റ്റ് വി​ഭാ​ഗ​ങ്ങ​ളും 60 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് ക​രാ​റു​കാ​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള കു​ടി​ശി​ക തു​ക. ഒ​രു കോ​ടി രൂ​പ​യി​ൽ താ​ഴെ​യു​ള്ള വ​ർ​ക്കു​ക​ൾ​ക്ക് ടാ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നേ​രി​ട്ട് വാ​ങ്ങി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​തി​പ്പോ​ൾ നി​ർ​ത്ത​ലാ​ക്കി​യ​താ​യി അ​തി​പ്പോ​ൾ നി​ർ​ത്ത​ലാ​ക്കി​യ​താ​യി ഓ​ൾ കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ബൈ​ജു​വും സെ​ക്ര​ട്ട​റി എ​സ്.​ദി​ലീ​പ്കു​മാ​റും പ​റ​ഞ്ഞു.
എ ​ക്ലാ​സ് ക​രാ​റു​കാ​ർ​ക്ക് ഒ​രു കോ​ടി രൂ​പ, ബി ​ക്ലാ​സ് ക​രാ​റു​കാ​ർ​ക്ക് 50 ല​ക്ഷം, സി ​ക്ലാ​സു​കാ​ർ​ക്ക് പ​ത്തു​ല​ക്ഷം എ​ന്നി​ങ്ങ​നെ കേ​പ്പ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ബാ​ങ്കു​ക​ളി​ൽ നി​ന്ന് വാ​ങ്ങി​യാ​ലേ ക​രാ​റു​കാ​ര​ന്‍റെ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ക​യു​ള്ളൂ.
കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്ന് ക​രാ​റു​കാ​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള​പ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ത് ല​ഭി​ക്കാ​ൻ ബാ​ങ്കു​ക​ൾ 20,000 മു​ത​ൽ 50,000 രൂ​പ വ​രെ​യാ​ണ് ബാ​ങ്കു​ക​ൾ ഇ​പ്പോ​ൾ സ​ർ​വീ​സ് ചാ​ർ​ജാ​യി ഈ​ടാ​ക്കു​ന്ന​ത്.
ക​രാ​റു​കാ​ർ എ​ഗ്രി​മെ​ന്‍റ് വ​യ്ക്കു​ന്പോ​ൾ 200 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. അ​ത് ക​രാ​ർ തു​ക​യു​ടെ .1 ശ​ത​മാ​ന​മോ പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ​യോ ആ​യി ഉ​യ​ർ​ത്തി. ക​രാ​റു​കാ​ർ ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി​യു​ടെ സെ​ക്യൂ​രി​റ്റി തു​ക അ​ഞ്ച് ശ​ത​മാ​ന​മോ പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ​യോ ആ​യി​രു​ന്ന​ത് മൊ​ത്തം ക​രാ​ർ തു​ക​യു​ടെ അ​ഞ്ച് ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.
കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ര​ണ്ടു​വ​ർ​ഷ​മാ​യി​രു​ന്ന സെ​ക്യൂ​രി​റ്റി കാ​ലാ​വ​ധി ഏ​ക​പ​ക്ഷീ​യ​മാ​യി അ​ഞ്ചു​വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തി. ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും മൂ​ലം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ‌​ഷ​മാ​യി കൃ​ത്യ​മാ​യി പ​ണി​തീ​ർ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ്.
ഇ​തൊ​ന്നും പൊ​തു​മ​രാ​മ​ത്ത്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ല എ​ന്ന രീ​തി​യി​ൽ വ​ൻ തു​ക പി​ഴ​യാ​യി ക​രാ​റു​കാ​രു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല 2017-18, 18-19 കാ​ല​യ​ള​വി​ലെ ച​ര​ക്കു​സേ​വ​ന നി​കു​തി ക​രാ​റു​കാ​ർ​ക്ക് ന​ൽ​കാ​തെ സ​ർ​ക്കാ​ർ ഉ​രു​ണ്ടു​ക​ളി​ക്ക​യാ​ണ്. 2016-17ലെ ​സ​ർ​വീ​സ് ടാ​ക്സ് അ​ട​യ്ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് ക​രാ​റു​കാ​ർ​ക്ക് നോ​ട്ടീ​സും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.
എ​ൽ​എ​സ്ജി​ഡി ക​രാ​ർ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്ത​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ബി​ഡി​എ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ പ​ലി​ശ സ​ർ​ക്കാ​രാ​ണ് വ​ഹി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഇ​തും ഇ​പ്പോ​ൾ ക​രാ​റു​കാ​ര​ന്‍റെ മേ​ൽ കെ​ട്ടി​വ​യ്ക്കു​ക​യാ​ണ്.
അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള ബി​ല്ലു​ക​ൾ മാ​റി ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടും കൊ​ല്ലം ജി​ല്ല​യി​ൽ മി​ക്ക ട്ര​ഷ​റു​ക​ളി​ലും ബി​ല്ലു​ക​ൾ മാ​റി​ന​ൽ​കു​ന്നി​ല്ല. ജി​എ​സ്ടി കോ​ന്പ​ൻ​സേ​ഷ​നും ജി​ല്ല​യി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടെ​ന്‍റ​റു​ക​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ക​രാ​റു​കാ​ർ മാ​ർ​ച്ചും ന​ട​ത്തും.