ഫാത്തിമ ഫെസ്റ്റ് ഇന്നും നാളെയും
Wednesday, January 22, 2020 11:16 PM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിൽ ഇന്നും നാളെയും ഫാത്തിമ ഫെസ്റ്റ് രാവിലെ പത്തുമുതൽ നടത്തും. പരിപാടിയിൽ സ്നാപ് ഫോട്ടോഗ്രഫി, ഈസി ബൈ, ബാറ്റിൽ ഓഫ് ബ്രയിൻ, ഐപിഎൽ ബിഡിംഗ്, മൈം, കവിത, സ്പെല്ലിംഗ് ബീ, ട്രെഷർ ഹണ്ട് തുടങ്ങിയ മത്സരങ്ങൾ നടക്കും. രജിസ്ട്രേഷൻ ഫീസ് 100 രൂപ.
ഇന്ന് വൈകുന്നേരം 4.30ന് ടോക് ഷോ വിത്ത് വ്ലോഗേഴ്സ്, നാളെ രാത്രി ഏഴിന് എംക്യൂബ് മ്യൂസിക് ലൈവ് എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9745930640, 9207972841 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.