പൗ​ര​ത്വ ഭേ​ദ​ഗ​തി; മേ​ഖ​ലാ ജാ​ഥ ന​ട​ന്നു
Thursday, January 23, 2020 11:21 PM IST
ച​വ​റ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ 26ന് ​ദേ​ശീ​യ പാ​ത​യി​ൽ തീ​ർ​ക്കു​ന്ന മ​നു​ഷ്യ മ​ഹാ ശൃം​ഖ​ല​യു​ടെ പ്ര​ചാ​ര​ണം വി​ളി​ച്ച​റി​യി​ച്ചു എ​ൽ ഡി ​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ സി ​പി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് സു​ദേ​വ​ൻ ക്യാ​പ്റ്റ​നാ​യ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ജാ​ഥ​യ്ക്ക് ച​വ​റ മ​ണ്ഡ​ല​ത്തി​ൽ കാ​വ​നാ​ട്, ച​വ​റ ബ​സ്റ്റാ​ന്റ്, പ​ട​പ്പ​നാ​ൽ, കു​റ്റി​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കാ​വ​നാ​ട് ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ കൊ​ല്ലം മ​ധു അ​ധ്യ​ക്ഷ​നാ​യി. എ​സ് ജ​യ​ൻ, ക്യാ​പ്റ്റ​നു പു​റ​മേ ജാ​ഥാ അം​ഗ​ങ്ങ​ളാ​യ സ​വാ​ദ് മ​ട​വൂ​ർ, ആ​ർ ല​താ​ദേ​വി, സി ​പി എം ​അ​ഞ്ചാ​ലും​മൂ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി വി ​കെ അ​നി​രു​ദ്ധ​ൻ, വി ​രാ​ജ്കു​മാ​ർ, ആ​ർ മ​നോ​ജ്, റ്റി ​ജെ രാ​ജേ​ന്ദ്ര​ൻ, ടി​ന്റു ബാ​ല​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.
ച​വ​റ​യി​ൽ ച​വ​റ ബ​സ്റ്റാ​ൻഡി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ശി​വ​ൻ​കു​ട്ടി പി​ള്ള അ​ധ്യ​ക്ഷ​നാ​യി. ജെ ​ജോ​യി, ജാ​ഥാ അം​ഗ​ങ്ങ​ളാ​യ ക​ട​വൂ​ർ ച​ന്ദ്ര​ൻ, ആ​ർ രാ​ജേ​ന്ദ്ര​ൻ, സി ​പി എം ​ച​വ​റ ഏ​രി​യാ സെ​ക്ര​ട്ട​റി ടി ​മ​നോ​ഹ​ര​ൻ, എ​ൻ വി​ക്ര​മ കു​റു​പ്പ്, പി ​ആ​ർ ര​ജി​ത്ത്, രാ​ജീ​വ​ൻ, അ​ര​വി​ന്ദ് ബാ​ബു എ​ന്നി​വ​ർ പ്രസംഗി​ച്ചു.
തേ​വ​ല​ക്ക​ര പ​ട​പ്പ​നാ​ലി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ടി ​എ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​നാ​യി. വി ​മ​ധു, സ​വാ​ദ് മ​ട​വൂ​രാ​ൻ, എ​ക്സ്. ഏ​ണ​സ്റ്റ്, ആ​ർ ല​താ​ദേ​വി, ഐ ​ഷി​ഹാ​ബ്, ആ​ർ രാ​മ​ച​ന്ദ്ര​ൻ പി​ള്ള, കെ ​മോ​ഹ​ന​ക്കു​ട്ട​ൻ, പി ​ബി ശി​വ​ൻ, എ​സ് അ​നി​ൽ, ടി ​എ​ൻ നീ​ലാം​ബ​ര​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു. പ​ന്മ​ന കു​റ്റി​വ​ട്ട​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ കെ ​ജി വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.
ജെ ​അ​നി​ൽ, വ​ട​കോ​ട് മോ​ന​ച്ച​ൻ, രാ​ജ​മ്മ ഭാ​സ്ക്ക​ര​ൻ, എ​സ് ശ​ശി​വ​ർ​ണ്ണ​ൻ, പി ​ബി രാ​ജു, ആ​ർ സു​രേ​ന്ദ്ര​ൻ പി​ള്ള, ജാ​ഥാ ക്യാ​പ്റ്റ​ൻ എ​സ് സു​ദേ​വ​ൻ, എ​ൽ വി​ജ​യ​ൻ നാ​യ​ർ, അ​നി​ൽ പു​ത്തേ​ഴം, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു.