ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി
Thursday, January 23, 2020 11:21 PM IST
ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് മു​സ്ലിം കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കു​വ​ള്ളി​യി​ൽ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി.
എ .​എം. ആ​രി​ഫ് എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ദേ​ശീ​യ ത​ല​ത്തി​ൽ ഉ​യ​ർ​ന്നു വ​രു​ന്ന പ്ര​ക്ഷോ​പ​ത്തി​ന്‍റേ​യും പ്ര​തി​ഷേ​ധ​ത്തി​ന്‍റേ​യും ജ്വാ​ല കെ​ടാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള ക​ട​മ മ​തേ​ത​ര രാ​ഷ്ടീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും ബ​ഹു​ജ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഇ​ൻ​ഡ്യ​യെ വീ​ണ്ടെ​ടു​ക്കു​ള്ള പോ​രാ​ട്ട​ത്തി​ന് ഏ​വ​രും ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പു​ര​കു​ന്നി​ൽ അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് വേ​ണു​ഗോ​പാ​ൽ, എ​ൻ എ​ൻ നാ​സ​റു​ദ്ദീ​ൻ, സാ​ബു കൊ​ട്ടാ​ര​ക്ക​ര, തോ​പ്പി​ൽ ജ​മാ​ലു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഹു​സൈ​ൻ മൗ​ല​വി, അ​ർ​ത്തി​യി​ൽ അ​ൻ​സാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

കു​ണ്ട​റ: കേ​ര​ള​പു​രം ഗ​വ. ഹൈ​സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഹി​ന്ദി അ​ധ്യാ​പ​ക​ന്‍റെ താ​ൽ​ക്കാ​ലി​ക ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഇ​ന്ന് രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് ലീ​നാ​കു​മാ​രി ആ​ർ.​ബി അ​റി​യി​ച്ചു.