ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം 31ന്
Tuesday, January 28, 2020 11:18 PM IST
കൊ​ല്ലം: കു​ണ്ട​റ തൃ​പ്പി​ല​ഴി​കം ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ വാ​ർ‌​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 31ന് ​രാ​വി​ലെ 9.30ന് ​ബ​ഥ​നി സി​സ്റ്റേ​ഴ്സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ ദ​മ​ൻ​സീ​നി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ചാ​ത്ത​ന്നൂ​ർ എ​സി​പി ജോ​ർ​ജ് കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യും.
കു​ണ്ട​റ ലി​റ്റി​ൽ ഫ്ള​വ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ.​ഡെ​ന്നീ​സ് മു​കു​ളും​പു​റ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ പ​രി​മ​ള, ന​ഴ്സ​റി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ർ​ഷ, വാ​ർ​ഡ് മെ​ന്പ​ർ എ​സ്.​സു​ഭാ​ന​ബീ​ഗം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​വേ​ണു​ഗോ​പാ​ല​പി​ള്ള, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 1.30മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ.
ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് ലി​റ്റി​ൽ റി​ഥം​സ് പ്രോ​ഗ്രാ​മു​ക​ൾ ആ​ർ.​വേ​ണു​ഗോ​പാ​ല​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​സ്റ്റ​ർ പ​രി​മ​ള, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​അ​നി​ത, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം മി​നി അ​നി​ൽ, സ്റ്റാ​ഫ് അം​ഗം ജോ​സ് ത​ര​ക​ൻ, സ്കൂ​ൾ ലീ​ഡ​ർ ദ​യാ ടൈ​റ്റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് സ​മ്മാ​ന​ദാ​ന​വും എ​ൽ​പി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും.