കെ.​എം മാ​ണി ജ​യ​ന്തി സ​മ്മേ​ള​നം ഇ​ന്ന്
Tuesday, January 28, 2020 11:18 PM IST
കൊ​ല്ലം: കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ലീ​ഡ​ർ കെ.​എം. മാ​ണി​യു​ടെ 87-ാം ജ​യ​ന്തി സ​മ്മേ​ള​നം കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ ന​ട​ത്തും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ട​യ്ക്ക​ൽ അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ. ​സി. രാ​ജ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന‌​ട​ത്തും. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ശ​ങ്ക​ർ, ഫാ. ​ഫ്രെ​ഡി​നാ​ന്‍റ് പീ​റ്റ​ർ, വി. ​റാം മോ​ഹ​ൻ, അ​ഡ്വ. മാ​ത്യു ജോ​ർ​ജ്, അ​ഡ്വ. എ​ഫ്. ജെ. ​നെ​റ്റോ, കെ. ​അ​നി​ൽ, ഈ​ച്ചം​വീ​ട്ടി​ൽ ന​യാ​സ് മു​ഹ​മ്മ​ദ്, പ്രാ​ക്കു​ളം പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.