സൗ​ജ​ന്യ നേ​ത്ര​ പ​രി​ശോ​ധ​ന​ ​ക്യാ​മ്പ്
Tuesday, January 28, 2020 11:18 PM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട സിവികെ എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഭാ​ര​ത് സ്കൗ​ട്ട്‌​സ് ആ​ൻ​ഡ്‌ ഗൈ​ഡ്‌​സ് യൂ​ണി​റ്റ്, കി​ഴ​ക്കേ ക​ല്ല​ട പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി, സ്കൂ​ൾ പിടിഎ. എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യാ​ക്യാ​മ്പും ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ൽ ന​ട​ത്തും.
ജി​ല്ലാ ആ​ശു​പ​ത്രി ഓ​ഫ്താ​ൾ​മി​ക് സ​ർ​ജ​ൻ ഡോ. ​ഗീ​താ​ഞ്ജ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ​ക്ക് 9846697397, 7025391024 എ​ന്നീ ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം