പ്ര​വ​ർ​ത്ത​ക യോ​ഗം 23ന് ​കൊ​ല്ല​ത്ത്
Tuesday, February 18, 2020 11:35 PM IST
കൊ​ല്ലം: വി​ശ്വ​ക​ർ​മ വേ​ദ​പ​ഠ​ന​കേ​ന്ദ്രം കേ​ന്ദ്ര ധാ​ർ​മി​ക​സം​ഘം സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക യോ​ഗം കൊ​ല്ലം ഫൈ​ൻ ആ​ർ​ട്സ് ഹാ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​റ്റൂ​ർ ശ​ര​ച്ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി​ജ​യ​ബാ​ബു, ആ​ശ്രാ​മം സു​നി​ൽ​കു​മാ​ർ, റ്റി.​കെ.​സോ​മ​ശേ​ഖ​ര​ൻ, റ്റി.​പി.​ശ​ശാ​ങ്ക​ൻ, ഗോ​പി​നാ​ഥ് പാ​ന്പ​ട്ട​യി​ൽ, രു​ഘു​നാ​ഥ​ൻ, പി.​വാ​സു​ദേ​വ​ൻ, കെ.​സി.​പ്ര​ഭ, പി.​വി​ജ​യ​മ്മ, യ​മു​ന വി​ജ​യ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി

പു​ന​ലൂ​ർ: ഹ​ന്നാ എ​ഞ്ചി​നീ​യ​റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ കേ​ര​ളാ സ​ർ​ക്കാ​ർ ടെ​ക്‌​നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ഴ്സി​ന്‍റെ 2017-19 ബാ​ച്ചി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി.
10 ഫ​സ്റ്റ് ക്ലാ​സു​ക​ളും ഏ​ഴ് സെ​ക്ക​ൻ​ഡ് ക്ലാ​സു​ക​ളും ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു.