റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ അ​ഗീ​ക​രി​ക്ക​ണം: ജി. ​പ്ര​താ​പവ​ർ​മ ത​മ്പാ​ൻ
Wednesday, February 19, 2020 11:33 PM IST
കൊ​ല്ലം: റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ അ​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​താ​പ വ​ർ​മ്മ ത​മ്പാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു കേ​ര​ള എ​ൻ​ജി​ഒ അ​സാ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ.
പ​ത്താം ശ​മ്പ​ള ക​മ്മീ​ഷ​ൻ ശു​പാ​ർ​ശ ചെ​യ്ത വി​ല്ലേ​ജ് ഓ​ഫീ​സ​റ​ൻ മാ​രു​ടെ ശ​മ്പ​ള സ്ക​യി​ൽ നി​ഷേ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, വി​എ​ഫ്എ , ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​മോ​ഷ​ൻ വ​ർ​ധി​പ്പി​ച്ച് ന​ട​പ്പി​ൽ വ​രു​ത്തു​ക, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ​മാ​രു​ടെ ര​ണ്ടാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് നി​ഷേ​ധി​ക്കു​വാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​മ​ണം വി​ജ​യ​ൻ, മ​ധു പു​തു​മ​ന, എ .​എ​സ് . അ​ജി ലാ​ൽ, റ്റി ​ഹ​രീ​ഷ്‌, ഹ​സ​ൻ പെ​രും​ങ്കു​ഴി, ബി. ​അ​നി​ൽ​ക​മാ​ർ, റ്റി.​ജി.​എ​സ് .ത​ര​ക​ൻ, സി .​അ​നി​ൽ ബാ​ബു , അ​ർ​ത്തി​യി​ൽ സ​മീ​ർ, ടോം​സ് എ​ൻ ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി.​ബി​ജി​മോ​ൻ, എ​ച്ച്.​നി​സാം ജോ​ൺ​സ​ൺ ക​റു​വേ​ലി, എ​സ്.​പ്ര​ദീ​പ്, ജെ .​സ​രോ​ജാ​ക്ഷ​ൻ , ബി​നു കോ​ട്ടാ​ത്ത​ല എം .​സ​തീ​ഷ് കു​മാ​ർ, ബി.​റ്റി .ശ്രീ​ജി​ത്ത്, ജെ.​ഗി​രീ​ഷ് കു​മാ​ർ, രാ​ജു പി ​മ​ണ്ണാ​ർ​കു​ന്നി​ൽ , ബി . ​ലു​ബി​ന, റോ​ണി സി ​അ​ല​ക്സാ​ണ്ട​ർ, പൗ​ളി​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.