ശ്രീ​നാ​രാ​യ​ണ ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വം; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, February 19, 2020 11:33 PM IST
ചാ​ത്ത​ന്നൂ​ർ: ശ്രീ​നാ​രാ​യ​ണ ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വം ഗു​രു മൊ​ഴി​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
അ​റി​വ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​യ് ഒ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ പോ​ള​ച്ചി​റ​യി​ലാ​ണ് സാ​ഹി​ത്യോ​ത്സ​വം ന​ട​ത്തു​ന്ന​ത്. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ സ​മ്മേ​ള​നം അ​റി​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ട​യ്ക്ക​ൽ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് ബി.​സ​ജ​ൻ ലാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ഹ​സ്താ​മ​ല​ക​ൻ, ട്ര​ഷ​റ​ർ ഡോ.​ആ​ർ.​ബി​നോ​യി, പി.​എ​സ്.​സ​ര​ള​കു​മാ​രി, കെ.​സ​ദാ​ന​ന്ദ​ൻ, കെ.​സു​ന്ദ​രേ​ശ​ൻ, കാ​ഞ്ഞാ​വെ​ളി വി​ജ​യ​കു​മാ​ർ, ജി.​ദി​വാ​ക​ര​ൻ, എ​സ്.​സു​ജ​ൻ, ആ​ർ..​രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്‌..​അ ജു​ലാ​ൽ, എ​സ്.​ശി​ശു​പാ​ല​ൻ, അ​നി​ൽ​കു​മാ​ർ, എ​സ്‌.​ത​മ്പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.