പ​രീ​ക്ഷാ ഒ​രു​ക്ക ധ്യാ​നം ഇ​ന്ന്
Thursday, February 20, 2020 11:39 PM IST
പു​ന​ലൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രീ​ക്ഷാ ഒ​രു​ക്ക ധ്യാ​നം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ക​ര​വാ​ളൂ​ർ നി​ത്യ​സ​ഹാ​യ മാ​താ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ഹാ​ൾ ടി​ക്ക​റ്റും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വെ​ഞ്ച​രി​ച്ച് ന​ൽ​കും.