കു​ള​ത്തൂ​പ്പു​ഴ ബ​ഥ​നി സ്കൂളിൽ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Friday, February 21, 2020 11:05 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂപ്പു​ഴ ബ​ഥ​നി സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. സ്്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ കു​ടി​യ യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ​ര​ത് കു​ള​ത്തു​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജീ​ൻ, സി​നി ആ​ക്ടി​സ്റ്റ് സ​തി​ഷ് വെ​ട്ടി​ക്ക​വ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷൈ​നി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ലൈ​ല ബീ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.