പ​ര​വൂ​രി​ലെ ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചു
Sunday, February 23, 2020 11:48 PM IST
പ​ര​വൂ​ർ: പ​ര​വൂ​ർ ടൗ​ണി​ന്‍റെ സി​രാ​കേ​ന്ദ്ര​മാ​യ നാ​ലു​മു​ക്ക് ജം​ഗ്ഷ​നി​ലെ​യും മാ​ർ​ക്ക​റ്റി​ലെ​യും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ക​ണ്ണ​ട​ച്ചി​ട്ട് ആ​ഴ്ച​ക​ളാ​യി. ഒ​രു​മാ​സം മു​ന്പ് ജം​ഗ്ഷ​നി​ലെ ലൈ​റ്റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി താ​ഴെ ഇ​റ​ക്കി​വ​ച്ച​തോ​ടെ ഇ​വി​ടം ഇ​രു​ട്ടി​ലാ​യി. ഇ​തു​സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​ക​ൾ വ​ന്ന​പ്പോ​ൾ ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ശ​രി​യാ​ക്കി.
ഇ​താ​ണ് ഇ​പ്പോ​ൾ ര​ണ്ടാ​ഴ്ച​യാ​യി ക​ത്താ​ത്ത​ത്. ഇ​തു​കാ​ര​ണം സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പ​ര​വൂ​ർ ജം​ഗ്ഷ​ൻ ഇ​രു​ട്ടി​ലാ​ണ്. വ്യാ​പാ​രി​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രും ഇ​തു​കാ​ര​ണം ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. ക​ട​ക​ൾ രാ​ത്രി അ​ട​ച്ച് ക​ഴി​ഞ്ഞാ​ൽ ജം​ഗ്ഷ​ൻ പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​ണ്.
നാ​ലു​മു​ക്ക് ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ത്താ​ത്ത​ത് കാ​ര​ണം ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത് പു​ല​ർ​ച്ചെ ഇ​തു​വ​ഴി പോ​കു​ന്ന​വ​രാ​ണ്. രാ​വി​ലെ ട്രെ​യി​നു​ക​ളി​ൽ പോ​കാ​ൻ സ്ത്രീ​ക​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​റു​ണ്ട്. ജം​ഗ്ഷ​ൻ ഇ​രു​ട്ടി​ലാ​യ​തി​നാ​ൽ എ​ല്ലാ​വ​രും ഭ​യ​പ്പാ​ടോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.
മാ​ർ​ക്ക​റ്റി​ലെ ഹൈ​മാ​സ്റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി താ​ഴെ ഇ​റ​ക്കി വ​ച്ചി​ട്ട് മാ​സം ഒ​ന്ന​ര ക​ഴി​ഞ്ഞു. ഇ​തു​വ​രെ ന​ന്നാ​ക്കി മാ​റ്റി സ്ഥാ​പി​ച്ചി​ട്ടി​ല്ല. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ ഇ​വി​ട​വും ഇ​രു​ട്ടി​ൽ അ​മ​രും. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ്-​പാ​ൻ​മ​സാ​ല വി​ൽ​പ്പ​ന പ്ര​ദേ​ശ​ത്ത് പൊ​ടി​പൊ​ടി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.