ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, February 25, 2020 12:35 AM IST
ചാ​ത്ത​ന്നൂ​ർ: ബൈ​ക്ക് റോ​ഡ് സൈ​ഡി​ലെ ബാ​രി​ക്കേ​ടി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ന​ട​യ്ക്ക​ൽ ദി​ലീ​പ് ഭ​വ​നി​ൽ ദി​നേ​ശ​ൻ(31) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ ക​ല്ലു​വാ​തു​ക്ക​ൽ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ദി​നേ​ശി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.