വയോമിത്രം പദ്ധതി ഉദ്ഘാടനം ഇന്ന്
Wednesday, February 26, 2020 11:19 PM IST
കൊ​ല്ലം: ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നും സം​യു​ക്ത​മാ​യി 65 വ​യ​സി​ന് മു​ക​ളി​ലു​ള്ള വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ, മാ​ന​സി​ക, സാ​മൂ​ഹ്യ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത വ​യോ​മി​ത്രം പ​ദ്ധ​തി ഇ​ന്ന് കെ ​സോ​മ​പ്ര​സാ​ദ് എംപി നി​ര്‍​വ​ഹി​ക്കും.
രാ​വി​ലെ 11 ന് ​ആ​ല​പ്പാ​ട് റോ​ട്ട​റി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ ​മ​ജീ​ദ് അ​ധ്യ​ക്ഷ​നാ​കും. ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി ​സെ​ലീ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ ​ബി മു​ഹ​മ്മ​ദ് അ​ഷീ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ എ​സ് ക​ല്ലേ​ലി​ഭാ​ഗം, ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ല്‍, ഓ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ജേ​ഷ്‌​കു​മാ​ര്‍, ക്ലാ​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് എം ​ഇ​ക്ബാ​ല്‍, കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ശ്രീ​ലേ​ഖ കൃ​ഷ്ണ​കു​മാ​ര്‍, തൊ​ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ക​ട​വി​ക്കാ​ട്ട് മോ​ഹ​ന​ന്‍, ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ശ്രീ​ല​ത, വി​വി​ധ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി ​ജ​യ​ശ്രീ, സീ​ന ന​വാ​സ്, ബി ​സു​ധ​ര്‍​മ്മ, എ​സ് സു​ഹാ​സി​നി, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​ന്‍​സാ​ര്‍ എ ​മ​ല​ബാ​ര്‍, എ​ന്‍ കൃ​ഷ്ണ​കു​മാ​ര്‍, ബി​ജു പാ​ഞ്ച​ജ​ന്യം, റി​ച്ചു രാ​ഘ​വ​ന്‍, ബെ​ന്‍​സി ര​ഘു​നാ​ഥ്, ശ്രീ​ദേ​വി ചെ​റു​തി​ട്ട, ആ​ര്‍ കെ ​ദീ​പ, ഷേ​ര്‍​ളി ശ്രീ​കു​മാ​ര്‍, വി ​സാ​ഗ​ര്‍, പി ​ജ​യ​കു​മാ​ര്‍, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ ​എ​സ് ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.