അ​ഞ്ച​ലി​ല്‍ പോ​ലീ​സ് റൂ​ട്ട് മാ​ര്‍​ച്ച് നടത്തി അ​ഞ്ച​ൽ: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യ അ​ഞ്ച​ലി​ല്‍ പോ​ലീ​സ് റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി.
Sunday, March 29, 2020 10:28 PM IST
അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി ​എ​ല്‍ സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റൂ​ട്ട് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. ച​ന്ത​മു​ക്കി​ൽ നി​ന്നും തു​ട​ങ്ങി​യ റൂ​ട്ട് മാ​ർ​ച്ച് കോ​ളേ​ജ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. അ​തേ​സ​മ​യം ഞാ​യ​റാ​ഴ്ച ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച​തി​ന് 12 കേ​സു​ക​ളാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
.