അ​നാ​ഥ​ത്വ​ത്തി​ൽ നി​ന്നും വി​ട; ശ​ങ്ക​ര​ൻ കു​ട്ടി ഇ​നി വി​ശ്വ​ദ​ർ​ശ​നി​യി​ൽ
Saturday, April 4, 2020 11:29 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ത​ഴ​വാ വ​ട​ക്കും മു​റി കോ​ട​ന്ത​റ​യി​ൽ ശ​ങ്ക​ര​ൻ കു​ട്ടി (പൊ​ടി​യ​ൻ-79) അ​നാ​ഥ​ത്വ​ത്തി​ൽ നി​ന്നും മു​ക്തി നേ​ടി. ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പ്ര​കാ​ശി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കൈ​മാ​റു​ന്ന​ത്.

ത​ഹ​സീ​ൽ​ദാ​ർ സാ​ജി​താ​ബീ​ഗ​ത്തി​ന്‍റെ സാ​നി​ധ്യ​ത്തി​ൽ ഹ​രി​പ്പാ​ട് വി​ശ്വ​ദ​ർ​ശ​ൻ അ​നാ​ഥാ​ല​യ​ത്തി​ലെ അ​ധി​കൃ​ത​ർ ഏ​റ്റെ​ടു​ത്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ത​ഴ​വാ ബി​ജു, സ​ലിം അ​മ്പി​ത്ത​റ, സീ​മാ ച​ന്ദ്ര​ൻ , സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ സി​ദ്ധീ​ക്ക് മം​ഗ​ല​ശേ​രി, ശ്രീ​കു​മാ​ർ, അ​നി​ൽ മു​ഹ​മ്മ​ദ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.