ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്പത് മുതല്‍
Wednesday, May 20, 2020 10:16 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് 2020 ലെ ​ട്രോ​ളിം​ഗ് നി​രോ​ധ​നം ജൂ​ണ്‍ ഒ​ന്പ​ത് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 അ​ര്‍​ധ​രാ​ത്രി വ​രെ 52 ദി​വ​സ​ത്തേ​യ്ക്ക് ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു. ട്രോ​ളിം​ഗ് നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖേ​ന ന​ട​ത്തി​യ ജി​ല്ലാ കള​ക്ട​ര്‍​മാ​രു​ടെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു മേ​ധാ​വി​ക​ളു​ടേ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
മ​ണ്‍​സൂ​ണ്‍​കാ​ല ക​ട​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നും പ​ട്രോ​ളി​ങി​നു​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ ഫി​ഷ​റീ​സ് സ്റ്റേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ചു. കൂ​ടാ​തെ കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന് റി​ങ് സീ​ന്‍ വ​ള്ള​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ 30 ആ​യി നി​ജ​പ്പെ​ടു​ത്തി. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് മാ​ത്ര​മേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​വൂ എ​ന്നും ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ജി​ല്ലാ​ത​ല യോ​ഗം 30 ന​കം ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ബോ​ട്ടു​ക​ള്‍ വാ​ട​ക​യ്‌​ക്കെ​ടു​ക്കു​ന്നു

കൊ​ല്ലം: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ക​ട​ല്‍​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ​ട്രോ​ളി​ങി​നു​മാ​യി ജി​ല്ല​യി​ല്‍ മൂ​ന്ന് ബോ​ട്ടു​ക​ള്‍ വാ​ട​ക​യ്‌​ക്കെ​ടു​ക്കു​ന്ന​തി​ന് ഫി​ഷ​റീ​സ് വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നാളെ ​ഉ​ച്ച​കഴിഞ്ഞ് ര​ണ്ടി​ന​കം അ​പേ​ക്ഷ നീ​ണ്ട​ക​ര ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0476-2680036 എ​ന്ന ന​മ്പ​രി​ല്‍ ല​ഭി​ക്കും.