ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വിതരണം ചെയ്തു
Saturday, May 23, 2020 11:36 PM IST
ച​വ​റ : കോ​വി​ഡ് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു. ച​വ​റ കെഎംഎംഎ​ൽ യുറ്റിയുസി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്.

ഉ​ദ്ഘാ​ട​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി നി​ർ​വഹി​ച്ചു. ആ​ർഎ​സ്പി ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ, ഡി.​സു​നി​ൽ​കു​മാ​ർ, വി.​പ​ത്മ​കു​മാ​ർ, ശി​വ​ൻ​കു​ട്ടി, സാ​ബു, ആ​ർ.​വൈ​ശാ​ഖ്, ര​തീ​ഷ് മ​നു, കെഎംഎംഎ​ൽ യുറ്റിയുസി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യ മ​നോ​ജ് മോ​ൻ, രാ​ജു, സേ​വ്യ​ർ ഡി​ക്രൂ​സ്, അ​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.