ആ​ർ​എ​സ്പി നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Wednesday, May 27, 2020 10:09 PM IST
ച​വ​റ: ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ആ​ർ എ​സ് പി ​നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും രാ​ജ്യ​ത്തെ വി​വി​ധ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റു​തു​ല​യ്ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചു​മാ​ണ് ആ​ർ​എ​സ്പി ന​ട​ത്തു​ന്ന രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.
മ​ണ്ഡ​ല​ത്തി​ലെ ഇ​രു​പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. ച​വ​റ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​ര പ​രി​പാ​ടി ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ജോ​ണ്‍ മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്.​തു​ള​സീ​ധ​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സു​നി​ൽ​കു​മാ​ർ, എ​സ്.​സു​കു​മാ​ര​ൻ, എം.​പി.​ശ്രീ​കു​മാ​ർ, സി.​ച​ന്ദ്ര​ബാ​ബു, എം.​ആ​ർ.​രാ​ജാ​ജി, മോ​ഹ​ൻ​ലാ​ൽ, എ​സ്.​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, അം​ബി​ക, ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ.​എം.​സാ​ലി, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​പി സു​ധീ​ഷ്കു​മാ​ർ, നെ​യ്ത്തി​ൽ വി​ൻ​സെ​ന്‍റ്, സ​ക്കീ​ർ ഹു​സൈ​ൻ, ആ​ർ.​നാ​രാ​യ​ണ​പ്പി​ള്ള, ത​ട​ത്തി​ൽ ത​ങ്ങ​ൾ​കു​ഞ്ഞ്, എ​സ്.​ലാ​ലു, ഡി.​സു​നി​ൽ​കു​മാ​ർ, കെ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​ഷ്ണു മോ​ഹ​ൻ, കാ​ട്ടൂ​ർ കൃ​ഷ്ണ​കു​മാ​ർ, സി.​പി.​വി​ക്ര​മ​ൻ നാ​യ​ർ, ഷി​ലു, എ​സ്.​രാ​ജ്മോ​ഹ​ൻ, ശി​വ​ൻ​കു​ട്ടി, അ​നി​ൽ​കു​മാ​ർ, നൗ​ഷാ​ദ്, സി.​ച​ന്ദ്ര​ബാ​ബു, താ​ജ് പോ​രു​ക്ക​ര, അ​നി​ൽ​കു​മാ​ർ, വൈ.​സ​ലീം, ദി​വാ​ക​ര​ൻ​പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.