ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Thursday, May 28, 2020 10:46 PM IST
ച​വ​റ: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ച​വ​റ ബി​ആ​ര്‍​സി ആ​ണ് ച​വ​റ ഉ​പ​ജി​ല്ല​യി​ലെ നാ​ല്‍​പ്പ​ത്തി​നാ​ല് കു​ട്ടി​ക​ള്‍​ക്കാ​യി ഇ​വ ന​ല്‍​കി​യ​ത്.
അ​ര്‍​ഹ​രാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ആ​ധു​നി​ക രീ​തി​യി​ലു​ള​ള ക​സേ​ര, വീ​ല്‍ ചെ​യ​ര്‍, കാ​ലി​പ്പ​ര്‍, തെ​റാ​പ്പി ബെ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.​ബി​ആ​ര്‍​സി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി ച​വ​റ എ​ഇ​ഒ മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​വ​റ ബി​പി​ഒ സ്വ​പ്ന എ​സ്. കു​ഴി​ത​ട​ത്തി​ല്‍, ബി​ആ​ര്‍​സി പ​രി​ശീ​ല​ക​ന്‍ ടി. ​ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​ത്തി​ല്‍ മി​ക​വ് പു​ല​ര്‍​ത്തു​ന്ന​തി​ന് വേ​ണ്ടി മൂ​ന്ന് ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​വ​ര്‍​ക്കാ​വ​ശ്യ​മു​ള​ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.