ഏ​ക​ദി​ന ഉ​പ​വാ​സം സംഘടിപ്പിച്ചു
Thursday, May 28, 2020 10:47 PM IST
ശാ​സ്താം​കോ​ട്ട: വി​ദേ​ശ​ത്തു നി​ന്ന് മ​ട​ങ്ങി​വ​രു​ന്ന​പ്ര​വാ​സി​ക​ൾ ക്വാറന്‍റയി​ൽ ചെ​ല​വ് സ്വ​യം വ​ഹി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രിന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഥി​ൻ എ​സ് ക​ല്ല​ട ശാ​സ്താം​കോ​ട്ട​യി​ൽ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി.​ ഡിസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ ​ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കോ​ൺ​ഗ്ര​സ് ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് തു​ണ്ടി​ൽ ന​ക്ഷാ​ദ്, പി ​കെ ര​വി, ശാ​സ്താം​കോ​ട്ട സു​ധീ​ർ, സു​ഹൈ​ൽ അ​ൻ​സാ​രി, വൈ ​ന​ജിം, ഉ​ണ്ണി ഇ​ല​വ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു
ച​വ​റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​ക​ദി​ന ഉ​പ​വാ​സം സം​ഘ​ടി​പ്പി​ച്ചു.​ കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളി​ല്‍ നി​ന്ന് നി​രീ​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ പ​ണം ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ഉ​പ​വാ​സം സം​ഘ​ടി​പ്പി​ച്ച​ത്.
ച​വ​റ ശ​ങ്ക​ര​മം​ഗ​ല​ത്ത് ന​ട​ന്ന സ​മ​രം ഡി​സി​സി വൈ​സ് പ്ര​സി​ഡന്‍റ് പി.​ജ​ര്‍​മി​യാ​സ് ഉദ്ഘാടനം ചെയ്തു. ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​ട്ട​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, ച​ക്കി​നാ​ല്‍ സ​ന​ല്‍​കു​മാ​ര്‍,സ​ന്തോ​ഷ് തു​പ്പാ​ശേ​രി,ച​വ​റ ഗോ​പ​കു​മാ​ര്‍,പൊ​ന്മ​ന നി​ശാ​ന്ത്,യൂ​സ​ഫ് കു​ഞ്ഞ്, അ​ജ​യ​ന്‍ ഗാ​ന്ധി​ത്ത​റ വി.​മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.