ഒ​മാ​നി​ല്‍ അ​ഞ്ച​ല്‍ സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, June 1, 2020 12:47 AM IST
അ​ഞ്ച​ല്‍ : ഒ​മാ​നി​ല്‍ അ​ഞ്ച​ല്‍ സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. അ​ഞ്ച​ല്‍ ഇ​ട​മു​ള​യ്ക്ക​ല്‍ സ്വ​ദേ​ശി വി​ജ​യ​നാ​ഥ് (68) ആ​ണ് മ​രി​ച്ച​ത്. മ​ക​നെ കാ​ണു​ന്ന​തി​നാ​യി വി​സി​റ്റിം​ഗ് വി​സ​യി​ലാ​ണ് വി​ജ​യ​നാ​ഥ് ഒ​മാ​നി​ലേ​ക്ക് പോ​യ​ത്. മൃ​ത​ദേ​ഹം ഒ​മാ​നി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.