വ​ള്ള​ങ്ങ​ളു​ടെ ഇ​ട​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്
Monday, June 1, 2020 10:07 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: അ​ഴീ​ക്ക​ൽ നി​ന്നും മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യ നി​ർ​മ്മാ​ല്യം എ​ന്ന വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക്ക് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വ​ള്ള​ത്തി​നി​ട​യി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റു.
വ​ള്ളം ഉ​ട​മ കൂ​ടി​യാ​യ അ​ഴീ​ക്ക​ൽ കൊ​ച്ചു​തോ​ട്ട​ത്തി​ൽ സു​കു (46) വി​നാ​ണ് ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​ത്. ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട​ത് മൂ​ലം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന അ​മ്മ എ​ന്ന ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ത്തി​ൽ ഇ​ടി​ക്കു​ക​യും സു​കു ഇ​തി​നി​ട​യി​ൽ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സു​കു​വി​നെ അ​മ്മ വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചു.

ത​ഹ​സി​ൽ​ദാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി

ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യ വീ​ഴ്ച​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തു​ന്ന​വ​രെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ൽ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ ​എ​സ് യു ​നേ​താ​ക്ക​ൾ ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.
ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി എ​ത്ര​യും വേ​ഗം വേ​ണ്ട പ​രി​ഹാ​ര​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ഉ​റ​പ്പ് ന​ൽ​കി.