സാ​നി​ട്ടൈ​സ​റും മാസ്കും നൽകി
Wednesday, June 3, 2020 10:37 PM IST
കു​ണ്ട​റ: ക​ല്ല​ട റൂ​റ​ൽ സ​ഹ​ക​ര​ണ സം​ഘം കു‌​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ​യും കി​ഴ​ക്കേ​ക​ല്ല​ട പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​നി​ട്ടൈ​സ​ർ, മാ​സ്ക് എ​ന്നി​വ​യും ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് ക​ല്ല​ട വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം സ​ഹ​കാ​രി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും 100 ദി​വ​സ​ത്തെ കാ​ലാ​വ​ധി​യി​ൽ പ​ലി​ശ​ര​ഹി​ത വാ​യ്പ വി​ത​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ കു‌​ടും​ബ​ശ്രീ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​ഞ്ജു, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അം​ബി​ക, അ​രു​ൺ കെ. ​ആ​ർ, ര​വീ​ന്ദ്ര​ൻ പി​ള്ള, വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, കെ. ​റോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​സ്ക് വി​ത​ര​ണം ചെ​യ്തു

ശാ​സ്താം​കോ​ട്ട: കോ​ൺ​ഗ്ര​സ് മൈ​നാ​ഗ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും 15-ാം വാ​ർ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ സി​ജു​കോ​ശി വൈ​ദ്യ​ൻ വാ​ർ​ഡി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും മാ​സ്കും ഭ​ഷ്യ​ധാ​ന്യ കി​റ്റും വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണ ഉ​ദ്ഘാ​ട​നം കെ ​പി സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.വൈ ​ഷാ​ജ​ഹാ​ൻ, സു​ധീ​ർ ജേ​ക്ക​ബ്, തോ​മ​സ് വൈ​ദ്യ​ൻ, ഷ​മീ​ർ ഐ ​സി എ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.