ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കി
Thursday, June 4, 2020 10:32 PM IST
ച​വ​റ : മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ (കെ​എ​സ്എ​സ്പി​യു).
ച​വ​റ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളി​ല്‍ നി​ന്നും സ്വ​രൂ​പി​ച്ച 380563- ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മ​ത്സ്യ ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗം ടി.​മ​നോ​ഹ​ര​ന്‍ ച​വ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ട്ര​ഷ​റ​ർ എ​ന്‍.​ഗോ​പാ​ല​ന്‍ എ​ന്നി​വ​രി​ല്‍ നി​ന്നേ​റ്റു വാ​ങ്ങി.
ച​വ​റ വി​കാ​സ് സാം​സ്‌​കാ​രി​ക സ​മി​തി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ച​ന്ദ്ര​ശേ​ഖ​ര​പി​ള​ള, എ​സ്. വി​ജ​യ​ധ​ര​ന്‍, ആ​ര്‍.​രാ​മ​ച​ന്ദ്ര​ന്‍​പി​ള​ള, ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞ്, കെ.​ഓ​മ​ന​ക്കു​ട്ട​ന്‍, സി.​വേ​ണു, ബാ​ബു വി​കാ​സ്, ശി​വ​പ്ര​സാ​ദ​ന്‍​പി​ള​ള എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി.