സ്‌​കൂ​ള്‍ പാ​ച​ക​ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കു​ടി​ശി​ക വേ​ത​നം ന​ല്‍​ക​ണ​മെ​ന്ന്
Sunday, June 7, 2020 12:39 AM IST
കൊ​ല്ലം: സം​സ​ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന പാ​ച​ക​തൊ​ഴി​ലാ​ളി ക​ള്‍​ക്ക് ഏ​പ്രി​ല്‍, മെ​യ് മാ​സ​ങ്ങ​ളി​ലെ വേ​ത​നം ല​ഭി​ക്കാ​ത്ത​ത് മൂ​ലം പ​ട്ടി​ണി​യി​ല്‍ ക​ഴി​യു​ക​യാ​ണെന്നും 2016 ജൂ​ണ്‍ മു​ത​ല്‍ 2019ജൂ​ലൈ വ​രെ ജോ​ലി ചെ​യ്ത ഇ​ന​ത്തി​ല്‍ വേ​ത​ന കു​ടി​ശിക​യും അ​ടി​യ​ന്തി​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും സ്‌​കൂ​ള്‍ പാ​ച​ക​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ ​എ​ന്‍ ടി ​യു സി )​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ ​ഹ​ബീ​ബ് സേ​ട്ട് സ​ര്‍​ക്കാ​രി​നോ​ട് ആ​വശ്യ​പെ​ട്ടു.