മന്ത്രി മാസ്കുകൾ വിതരണം ചെയ്തു
Sunday, June 7, 2020 12:41 AM IST
പു​ന​ലൂ​ർ: ആ​ർപിഎ​ൽ എ​സ്റ്റേ​റ്റി​ലെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി 3000 മാ​സ്ക്കു​ക​ൾ മ​ന്ത്രി കെ.​രാ​ജു വി​ത​ര​ണം ചെ​യ്തു.​
ആ​ർ.​പി.​എ​ൽ ഹെ​ഡ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി മാ​സ്ക്കു​ക​ൾ ഏ​റ്റു​വാ​ങ്ങി വി​ത​ര​ണം ചെ​യ്ത​ത്.