ഓ​ൺ​ലൈ​ൻ ക്ലാ​സ് ഉ​ദ്ഘാ​ട​നം
Sunday, June 28, 2020 10:38 PM IST
തേ​വ​ല​ക്ക​ര : അ​രി​ന​ല്ലൂ​ർ ക​ലാ​ര​ഞ്ജി​നി ഗ്ര​ന്ഥ​ശാ​ല​യ്ക്ക് ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ല​ഭി​ച്ച ടെ​ലി​വി​ഷ​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മ​വും ഓ​ൺ​ലൈ​ൻ ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ച​വ​റ ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കോ​യി​വി​ള സൈ​മ​ൺ ടെ​ലി​വി​ഷ​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മ​വും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി ​ബി ശി​വ​ൻ ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​വും നി​ർ​വ​ഹി​ച്ചു.
ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ഡി​ക്സ​ൺ യേ​ശു​ദാ​സ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ അ​ജി​ത കു​മാ​രി, ഗ്ര​ന്ഥ​ശാ​ലാ ര​ക്ഷാ​ധി​കാ​രി എ​ൻ.​മ​നു, ലൈ​ബ്രേ​റി​യ​ൻ അ​നീ​റ്റ അ​ൻ​സ​ൽ, സെ​ക്ര​ട്ട​റി വൈ . ​സോ​ള​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.