വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണം ഡി​വൈ​എ​സ്പി അ​ന്വേ​ഷി​ക്കും
Monday, June 29, 2020 11:00 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച കേ​സ് പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി അ​ന്വേ​ഷി​ക്കും.
2019 ഡി​സം​ബ​ർ 20 നാ​ണു ആ​ല​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ വി​ജേ​ഷി​നെ വീ​ടി​നു സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ലെ വാ​ഴ​യു​ടെ കൈ​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 19 നു ​രാ​ത്രി​യോ​ടെ വി​ജീ​ഷി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണ് എ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു ഏ​രൂ​ര്‍ പോ​ലീ​സ്.
എ​ന്നാ​ല്‍ ഏ​രൂ​ർ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യും എ​ൻ സി ​സി കേ​ഡ​റ്റ് കൂ​ടി​യാ​യി​രു​ന്ന വി​ജീ​ഷി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഏ​രൂ​ര്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ചൂ​ണ്ടി​കാ​ട്ടി മാ​താ​പി​താ​ക്ക​ള്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍, സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ര്‍​ഗ ക​മ്മീ​ഷ​ന്‍, റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ഏ​രൂ​ര്‍ പോ​ലീ​സി​ല്‍ നി​ന്നും നീ​ക്കി പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി അ​നി​ല്‍ ദാ​സി​ന്‍റെ നേ​രി​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍ കീ​ഴി​ലാ​ക്കി​യ​ത്.