ചവറയിൽ ടെ​ലി​വി​ഷ​ൻ വി​ത​ര​ണ​വും പു​ര​സ്ക്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ന്നു
Friday, July 3, 2020 11:04 PM IST
ച​വ​റ : ബേ​ബി​ജോ​ൺ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​വ​റ വെ​സ്റ്റ്, പ​ന്മ​ന ലോ​ക്ക​ലി​ലെ നി​ർ​ധന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി സൗ​ജ​ന്യ ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ന​ട​ന്നു. ഉ​ദ്ഘാ​ട​നം മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ നി​ർ​വഹി​ച്ചു.
ബേ​ബി​ജോ​ൺ ഷ​ഷ്ഠ്യ​ാബ്ധി​പൂ​ർ​ത്തി സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ർ​എ​സ്​പി ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ, തു​ള​സീ​ധ​ര​ൻ പി​ള്ള, എ​സ്.​രാ​ജ​ശേ​ഖ​ര​ൻ, എ​സ്.​ലാ​ലു, ഡി.​സു​നി​ൽ കു​മാ​ർ, സു​കു​മാ​ര​ൻ, ച​വ​റ രാ​ജ​ശേ​ഖ​ര​ൻ, സി.​ച​ന്ദ്ര​ബാ​ബു എം.​പി.​ശ്രീ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അം​ബി​ക, സോ​ഫി​യ സ​ലാം, ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ചെ​ന്നൈ ഐഐ​ടി​യി​ൽ നി​ന്ന് മെ​റ്റ​ല​ർ​ജി​യി​ൽ പിഎ​ച്ച്ഡി​യ്ക്ക് ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ റാ​ഹു​ലി​നെ ഷി​ബു ബേ​ബി​ജോ​ൺ പു​ര​സ്ക്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പ​ന്മ​ന വ​ലി​യം മെ​മ്മോ​റി​യ​ൽ ബി​എ​ഡ് കോ​ളേ​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ർഎ​സ്പി ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ, കോ​ക്കാ​ട്ട് റ​ഹിം, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ.​യൂ​സ​ഫ്കു​ഞ്ഞ്, താ​ജ് പോ​രു​ക്ക​ര, മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ശാ​ലി​നി, സി.​പി വി​ക്ര​മ​ൻ നാ​യ​ർ, ര​മേ​ഷ് ബാ​ബു, കാ​ട്ടൂ​ർ കൃ​ഷ്ണ​കു​മാ​ർ, എ​ച്ച്.​എ.​ല​ത്തി​ഫ്, വി.​ഷി​ലു, ഹാ​ഷിം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.