ആ​ര്യ​ങ്കാ​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി
Saturday, July 4, 2020 10:49 PM IST
ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു. ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന്‍റെ മ​ട്ടു​പ്പാ​വി​ലാ​ണ് വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ൾ ഗ്രോ​ബാ​ഗി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് പി.​ബി.​അ​നി​ൽ മോ​ൻ തൈ ​ന​ടീ​ൽ നി​ർ​വ​ഹി​ച്ചു. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​കെ. സ​ര​സ​ൻ, എ​ൽ.​ലേ​ഖ, സെ​ക്ര​ട്ട​റി വി.​വി​ജു​കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ അ​മ്പി​ളി, മ​നോ​ജ് കു​മാ​ർ, ജ​യ​റാം, വി.​എ​സ്.​സോ​മ​രാ​ജ​ൻ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.