ഓ​ൺ ലൈ​ൻ പ​ഠ​ന​ത്തി​ന് 40 ടി​വി ന​ൽകി ന​ട​യ്ക്ക​ൽ സ​ഹകരണ ബാ​ങ്ക്
Monday, July 6, 2020 10:19 PM IST
ചാ​ത്ത​ന്നൂ​ർ: ഓ​ൺ​ലൈ​ൻ പ​ഠ​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി ന​ട​യ്ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത 40 കു​ട്ടി​ക​ൾ​ക്ക് ബാ​ങ്ക് ടി ​വി സ​മ്മാ​നി​ച്ചു.​ ന​ട​യ്ക്ക​ൽ സ​ഹകരണ ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ഗ​ണേ​ശ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ബാ​ങ്ക് സെ​ക്ര​ട്ട​റി ജെ ​രാ​ജി, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​മു​ര​ളീ​ധ​ര​ൻ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ജി.​രാ​ജേ​ഷ്, എ​സ്. ധ​ർ​മ്മ​പാ​ല​ൻ, ബി. ​കു​ഞ്ഞ​യ്യ​പ്പ​ൻ, പു​രു​ഷോ​ത്ത​മ​ക്കു​റു​പ്പ്, സു​ധീ​ർ കു​മാ​ർ, പ്ര​മോ​ദ്, രാ​ജു കൃ​ഷ്ണ​ൻ, പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ.​രാ​ഗേ​ഷ്, എം.​ഐ. ബീ​ന, സു​ജ എ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.