പ്ലാ​ക്കാ​ട്ട് മീ​ശ​പ്പു​ലി​മ​ല പു​സ്ത​ക ച​ല​ഞ്ച് ഇ​ന്ന്
Sunday, July 12, 2020 12:34 AM IST
ചാ​ത്ത​ന്നൂ​ർ: പ്ലാ​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ പു​സ്ത​ക​ച​ല​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് പ്രി​യ​ൻ ര​ചി​ച്ച മീ​ശ​പ്പു​ലി​മ​ല എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വൈ​കു​ന്നേ​രം നാ​ലി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് ഉ​ദ്ഘാ​ട​ന​ം ചെയ്യും.